Surprise Me!

Injured Jasprit Bumrah ruled out of South Africa Test series | Oneindia Malayalam

2019-09-25 40 Dailymotion

Injured Jasprit Bumrah ruled out of South Africa Test series
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്പന്‍ തിരിച്ചടി. ടീമിന്റെ സ്റ്റാര്‍പേസര്‍ ജസ്പ്രീത് ബൂംറ പരമ്പരയില്‍ നിന്ന് പിന്മാറിയതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. പുറംഭാഗത്തേറ്റ പരിക്കാണ് ബൂംറയ്ക്ക് പരമ്പര നഷ്ടപ്പെടുത്തിയത്. ബൂംറയുടെ അഭാവത്തില്‍ ഉമേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ വാര്‍ത്താകുറപ്പിലൂടെ അറിയിച്ചു.പരമ്പരയ്ക്ക് മുന്നോടിയായി നടത്തുന്ന പരിശോധനയിലാണ് ബൂംറയുടെ പരിക്ക് വ്യക്തമായത്